Right 1ചേര്‍ത്തല ബസുകള്‍ പാലത്തിന്റെ അക്കരെ ട്രിപ്പ് നിര്‍ത്തും; കോട്ടയം ഭാഗത്തു നിന്നുള്ള ബസിനായി ഇക്കരെ കാത്തിരിപ്പ്; സമയനഷ്ടം മാത്രമല്ല, ഇരട്ടി ചാര്‍ജും; കുമരകത്തിന്റെ വഴിമുട്ടിച്ച 21 മീറ്റര്‍ നീളമുള്ള കോണത്താറ്റ് പാലം ഒടുവില്‍ കരതൊട്ടു; തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ 'വികസനം' വോട്ടാക്കാന്‍ നീക്കം; നാല് വര്‍ഷം വലിപ്പിച്ചതിന്റെ കലിപ്പ് തീരാതെ നാട്ടുകാര്സ്വന്തം ലേഖകൻ16 Oct 2025 3:34 PM IST